Monday, December 22, 2008

ഇക്ബാല്നഗര്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ പഞ്ചായത്തിലെ ഒരു കൊച് ഇടം. ഞാന്‍ Thameemulanzar@gmail.com ഇഖ്‌ബല്‍നങരില്‍ ജീവിക്കുന്നു. ഈ കൊച്ചു ടൌണില്‍ കുറച്ചു പീടികകള്‍ ഉണ്ട്. ഈ സ്ഥലം രൂപീകരിച്ചത്‌ 1990 ,നു ശേഷമാണു. ഇപ്പോള്‍ അത് വലുതായി തിരൂര്‍ ബ്ലോക്കില്‍ പെട്ട ഒര് ഡിവിഷന്‍ ആയി രൂപാന്തരപ്പെട്ടു. ഞങ്ങള്‍ കാലത്തിനു അനുസരിച്ച് കൊണ്ട് ചലിച്ചു കൊണ്ടിരിക്കുന്നു ..........

No comments: